നടുക്കം മാറാതെ…! ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പ്രവീൺ നാട്ടിൽ തിരിച്ചെത്തി

ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കപ്പൽ ജീവനക്കാരനായ കോഴിക്കോട് കോനാട് സ്വദേശി പ്രവീൺ. ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ പ്രവീണിന് ആക്രമണത്തിൽ കൂടെയുണ്ടായ സഹപ്രവർത്തകൻ കൊലപ്പെട്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ആളുകളെ ഉടൻ നാട്ടിൽ എത്തിക്കാൻ ഇടപെടൽ ഉണ്ടാവണമെന്നും പ്രവീൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൺമുന്നിൽ നടന്ന സംഭവങ്ങൾ മായാതെ നിൽക്കുകയാണ്. മാർച്ച് ഒന്നിന് രാവിലെ പതിനൊന്നോടെയാണ് ഒമാൻ തീരത്തുവച്ച് ഇറാൻ്റെ മിസൈൽ ആക്രമണം ഉണ്ടായത്. സ്ലോട്ട്ലൻഡ് ആസ്ഥാനമായുള്ള വി-ഷിപ്പ് ചരക്കുകപ്പലിൽ ഫിറ്ററായാണ് പ്രവീൺ ജോലി ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർക്ക് യുദ്ധത്തിൻ്റെ സൂചന ലഭിച്ചത്. തുടർന്ന് യാത്ര അവസാനിപ്പിച്ച് വിശ്രമിക്കുന്നതിനിടെയായിരുന്നു കപ്പലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img