‘വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

 ‘വംശീയ ഏകതാ’ നിയമം അംഗീകരിച്ച് ചൈന. രാജ്യത്തെ 56 വംശങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കാനെന്നാണ് വാദം. എല്ലാ കുട്ടികൾക്കും മാൻഡരിൻ ഭാഷാ പഠനം നിർബന്ധമാക്കി. ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ ഭാഷകൾക്കുള്ള അവകാശം നിഷേധിച്ചു. പുതിയ ചൈനീസ് നിയമം ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുമെന്നാണ് പരക്കെയുള്ള വിമർശനം.

ചൈനയിലെ പാർലമെൻ്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (NPC) ഈ വർഷത്തെ വാർഷിക സമ്മേളനത്തിൽ വോട്ടിങ്ങിലൂടെയാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ന്യൂനപക്ഷ വംശീയ ഭാഷകളുടെ പങ്ക് കുറയ്ക്കുന്ന ഒരു നിയമ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റബ്ബർ സ്റ്റാമ്പ് പാർലമെൻ്റ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന എൻ‌പി‌സി അതിൻ്റെ അജണ്ടയിലെ ഒരു ഇനവും ഇതുവരെയും നിരസിച്ചിട്ടില്ല.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img