നവി മുംബൈയിൽ എൽപിജിയ്ക്കായി വലഞ്ഞ് ജനങ്ങൾ; പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ

രാജ്യത്ത് സിലിണ്ടറിനായി വലഞ്ഞ് ജനങ്ങൾ. വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം തുടരുന്നതിനിടെ പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ് ജനങ്ങൾ. നവി മുംബൈയിലാണ് പുലർച്ചെ 3 മണി മുതൽ ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി ഏജൻസികളിൽ എത്തി സിലിണ്ടർ കിട്ടാതെ മടങ്ങിയവരാണ് പലരും. ഇതോടെയാണ് പുലർച്ചെ മുതൽ ആളുകൾ ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്നത്.

എന്നാൽ രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പൈപ്പ് ഗ്യാസ് കണക്ഷൻ ഉള്ളവർ LPG സിലിണ്ടറുകൾ വാങ്ങാൻ പാടില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിർദേശം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. PNG ഉണ്ടെങ്കിൽ എൽപിജി കണക്ഷൻ ഉടനടി സറണ്ടർ ചെയ്യണം. ഇവർക്ക് എൽപിജി സിലിണ്ടറുകൾ കൈവശം വെക്കാനോ റീഫിൽ ചെയ്യാനോ അനുവാദമില്ല. പിഎൻജി കണക്ഷൻ ഉള്ളവർക്ക് സിലിണ്ടർ വിതരണം ചെയ്യുന്നത് നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഇരട്ട കണക്ഷനുകൾ ഒഴിവാക്കി പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Hot this week

‘ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും’; ഭീഷണിയുമായി പാകിസ്താൻ

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ...

അമേരിക്കയുടെ മിന്നൽ‌ ഓപ്പറേഷൻ; ഇറാനിൽ കുടുങ്ങിയ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി

ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ...

ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവം; എന്‍ഐഎ അന്വേഷണം ഊര്‍ജിതം

ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതം. മാര്‍ഡയിലെ...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തം; ‘ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ഇരകളുടെ കുടുംബം

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണമെന്ന്...

ആശ്വാസം; നാലാം നാൾ ശരണ്യയെ കണ്ടെത്തി

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി....

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...
spot_img

Related Articles

Popular Categories

spot_img