മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ ബെയിന്‍ കാപ്പിറ്റലിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ഇതനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റേയും ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റേയും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റേയും നടത്തിപ്പിലും ഓഹരി നയന്ത്രണത്തിലും ബെയിന്‍ കാപിറ്റല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബി സി ഏഷ്യാ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XXV ലിമിറ്റഡ്, ബ സി ഏഷ്യാ ഇന്‍വെസ്റ്റ്‌മെന്റ്‌സ് XIV ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പങ്കാളിത്തം ലഭിക്കും.  ഇതിനായി ഏകദേശം 4,385 കോടി രൂപ ബെയിന്‍ കാപ്പിറ്റല്‍ മണപ്പുറം ഫിനാന്‍സിലും ഉപ കമ്പനികളിലും നിക്ഷേപിച്ച് സംയുക്ത ഉടമസ്ഥാവകാശം നേടും. 

റിസര്‍വ് ബാങ്ക് അനുമതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മണപ്പുറം ഫിനാന്‍സും ബെയിന്‍ കാപിറ്റലും ചേര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31  ഓടെ മൂലധന നിക്ഷേപം പൂര്‍ത്തിയാക്കും. സെബിയുടെ 2011ലെ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ഓപ്പണ്‍ ഓഫര്‍.

നിക്ഷേപം പൂര്‍ത്തിയാവുന്നതോടെ ഓപ്പണ്‍ ഓഫര്‍ സബ്‌സ്‌ക്രിബ്ഷന്‍ അടിസ്ഥാനത്തില്‍ ബെയിന്‍ ക്യാപിറ്റലിന് 18.0 ശതമാനം, 41.66 ശതമാനം വീതം ഓഹരികള്‍ കൈവശമാകും. നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് 28.9 ശതമാനം ഉടമസ്ഥ പങ്കാളിത്തമാണുണ്ടാവുക. മൂലധന നിക്ഷേപവും ഓപണ്‍ ഓഫറും പൂര്‍ത്തിയാകുന്നതോടെ ബെയിന്‍ കാപിറ്റല്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ എന്ന നിലയില്‍ നടത്തിപ്പില്‍ സംയുക്ത പങ്കാളിത്തം നേടും. ഇതിന്റെ തുടര്‍ച്ചയായി ബെയിന്‍ കാപിറ്റല്‍ നോമിനികളെക്കൂടി ഉള്‍പ്പെടുത്തി മണപ്പുറം ഫിനാന്‍സ്, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം ഹൗസിംഗ് ഫിനാന്‍സ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുകയും ചെയ്യും.

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍...
spot_img

Related Articles

Popular Categories

spot_img