പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി. 2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

 പാകിസ്ഥാന്റെ മിസൈൽ പദ്ധതികൾ കാലക്രമേണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളായി  മാറിയേക്കാം. ഇത് അമേരിക്കൻ മണ്ണിൽ വരെ എത്തുവാൻ ശേഷിയുള്ളവയാണ്.

 റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നിവർക്കൊപ്പം പാകിസ്ഥാനും മിസൈൽ സാങ്കേതികവിദ്യയിൽ അതിവേഗം മുന്നേറുകയാണ്. 2035-ഓടെ ലോകമെമ്പാടുമുള്ള മിസൈലുകളുടെ എണ്ണം 16,000 കടക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ദക്ഷിണേഷ്യയിലെ സംഘർഷാവസ്ഥ ഇപ്പോഴും ആശങ്കാജനകമാണ്. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണം ആണവയുദ്ധ ഭീഷണി ഉയർത്തിയെങ്കിലും പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ സ്ഥിതിഗതികൾ ശാന്തമാക്കിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 പാകിസ്ഥാനും താലിബാനും തമ്മിലുള്ള അതിർത്തി തർക്കങ്ങളും ഭീകരവാദപ്രവർത്തനങ്ങളും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്.

പാകിസ്ഥാൻ നിലവിൽ ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹൈപ്പർസോണിക് ആയുധങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഈ ഭീഷണിയുടെ ആഴം കൂട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

Topics

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍...
spot_img

Related Articles

Popular Categories

spot_img