“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക് അടക്കം അത്ഭുതപ്പെട്ടുവെന്ന് പറയുകയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ചാറ്റ്ജിപിടി തന്നെ അമ്പരപ്പിച്ചുവെന്ന് സുന്ദര്‍ പിച്ചൈ തുറന്നു പറഞ്ഞത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മത്സരം ആരംഭിച്ചു കഴിഞ്ഞുവെന്ന് താന്‍ തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. 2015 ല്‍ തന്നെ ഗൂഗിള്‍ ഗൂഗിള്‍ എഐ ഫസ്റ്റ് കമ്പനിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റത്തിന്റെ വേഗത തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗൂഗിള്‍ സിഇഒ പറഞ്ഞു.

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി ആദ്യമായി കണ്ടപ്പോഴുള്ള തന്റെ പ്രതികരണം എന്തായിരുന്നുവെന്നും സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. “കൊള്ളാം, ഈ സാങ്കേതികവിദ്യ നമ്മള്‍ പ്രതീക്ഷിച്ചതിലും നേരത്തെയും വേഗത്തിലും വ്യാപിക്കാന്‍ പോകുന്നു”. എന്നായിരുന്നു തന്റെ ആദ്യ പ്രതികരണം എന്നാണ് അദ്ദേഹം പറഞ്ഞത്.

‘അസ്വസ്ഥതയുണ്ടാക്കുന്ന ആവേശം’ എന്നാണ് ഇതിനെ പിച്ചൈ വിശേഷിപ്പിച്ചത്. എഐ ചാറ്റ്‌ബോട്ട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഗൂഗിളിന്റെ സ്വന്തം റിസര്‍ച്ച് ലാബുകളില്‍ ഉണ്ടായിരുന്നെങ്കിലും അത് ഉല്‍പ്പന്നമാക്കി മാറ്റി വാര്‍ത്തകളില്‍ വേഗത്തില്‍ ഇടംപിടിച്ചത് ഓപ്പണ്‍ എഐ ആയിരുന്നു.

Hot this week

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...

Topics

ഇസ്രയേലിന്റെ ‘ടെഹ്‌റാന്’ മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ...

വന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പാക് സൂപ്പര്‍ ലീഗില്‍ മത്സരിക്കാനെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഭീഷണി

ഈ വര്‍ഷത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വെറും...

അമേരിക്കയിൽ  കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത്...
spot_img

Related Articles

Popular Categories

spot_img