പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. യൂറിയയുടെയും ഡിഎപിയുടെയും വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങള്‍ ഉറപ്പുനല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കേന്ദ്രത്തിന്റെ അന്തര്‍ മന്ത്രാലയ സമിതിയുടെ രണ്ടാം യോഗം ഇന്ന് വൈകിട്ട് ചേരും.

പ്ലാസ്റ്റിക്ക്, പാക്കിംഗ്, തുണിത്തരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഓട്ടോമോട്ടീവ് മേഖലകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് കേന്ദ്രം പെട്രോക്കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നീക്കം വിലക്കയറ്റം തടയാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും സാധിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. നാല്പത് ഉത്പന്നങ്ങളുടെ തീരുവയാണ് ഇന്ത്യ താത്ക്കാലികമായി ഒഴിവാക്കിയത്.കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൃഷി മന്ത്രിമാരുമായും സംസാരിച്ച് രാസവളത്തിന്റെ ലഭ്യതയില്‍ ഉറപ്പുനല്‍കി. ഇന്ന് വൈകിട്ട് ചേരുന്ന അന്തര്‍ മന്ത്രാലയ സമിതിയുടെ രണ്ടാം യോഗത്തില്‍ എല്‍പിജി വിതരണവും കരിചന്ത വില്‍പന, പൂഴ്ത്തിവെപ്പ് തടയല്‍ എന്നിവ ശക്തമാക്കാനുമുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദേശമന്ത്രാലയം സ്വീകരിക്കുന്ന നടപടികള്‍ എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ട്. അതിനിടെ ഡല്‍ഹിയില്‍ എല്‍പിജി റാക്കറ്റ് തകര്‍ന്ന് കണ്ണികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 45 സിലിണ്ടറുകളും വാഹനവുമാണ് പിടിച്ചെടുത്തത്.

Hot this week

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ...

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...

FCRA ആശങ്ക നീക്കാൻ കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്; ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും

FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും....

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

Topics

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...
spot_img

Related Articles

Popular Categories

spot_img