യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

കൊവിഡ് കാലത്ത് എംഎസ്എംഇകൾക്കുൾപ്പെടെ സഹായം നൽകിയതിന് സമാനമായി വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചു. ഉടൻ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. 

എന്താണ് പദ്ധതി?

NGCT(നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റീ കന്പനി)യിൽ നിന്ന് ബിസിനസുകൾക്ക് ലഭിക്കുന്ന വാർത്തകൾക്ക് 90% ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. വായ്പാതിരിച്ചടവ് മുടങ്ങിയാൽ വായ്പാദാതാവിനുണ്ടാകുന്ന നഷ്ടം സർക്കാർ പരിഹരിച്ച് നൽകുന്നതാണ് പദ്ധതി. നാല് വർഷമായിരിക്കും പദ്ധതിയുടെ ഭാഗമായുള്ള ഗുണഫലങ്ങൾ ലഭിക്കുന്നതിനുള്ള കാലയളവ്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർച്ച നേരിടുന്ന മേഖലകളുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. വ്യോമയാന മേഖലയ്ക്കുൾപ്പെടെ ആനുകൂല്യം സഹായകമാകും=കൊവിഡ് കാലത്ത് MSME അഥവാ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി (ECGLS) പദ്ധതിയുടെ വ്യാപനമായാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img