വിനോദ സഞ്ചാരികൾക്ക് കാഴ്ച വിരുന്ന്! ചെറി ബ്ലോസത്താൽ വർണവിസ്മയം തീർത്ത് തെരുവോരങ്ങൾ

ചെറി ബ്ലോസത്താൽ വർണ വിസ്മയം തീർത്ത് ജർമനിയിലെ തെരുവോരങ്ങൾ. വസന്തകാലത്തിൻ്റെ വരവറിയിച്ചാണ് വിനോദസഞ്ചാരികൾക്ക് ചെറി ബ്ലോസം കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. പിങ്ക് നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞ ചെറി മരം സന്ദർശകരുടെ മനംമയക്കുന്ന കാഴ്ചയാണ്. ഏകദേശം 300-ഓളം ചെറി മരങ്ങളാണ് നഗരത്തിലെ തെരുവുകളിൽ ഉള്ളത്.

ജപ്പാനിലെ പ്രശസ്തമായ ചെറി ബ്ലോസത്തോട് സാമ്യമുള്ള ഈ വസന്തം ആസ്വദിക്കാൻ ഓരോ വർഷവും നിരവധി ആളുകളാണ് റൈൻ വാലി നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് . സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

1986-ലാണ് ജർമനിയിലെ ബോണിൽ ആദ്യമായി ചെറി മരങ്ങൾ നട്ടുപിടിപ്പിച്ചത്. പിന്നീട് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി നഗരം മാറി. ഏകദേശം രണ്ടാഴ്ചയോളം ഈ പൂക്കൾ ഇങ്ങനെ പൂത്തുനിൽക്കും. ജർമനിയിലെ തണുപ്പും പൂക്കളുടെ വളർച്ച്ക്ക് അനുകൂലമാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img