ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക് ഫെസ്റ്റിന് തുടക്കമായി. ജോയ്ആലുക്കാസിന്റെ പരമ്പരാഗത-ആധുനിക ഡിസൈനുകളിലുള്ള വൈവിധ്യമാർന്ന ആഭരണങ്ങൾ ക്യാഷ്ബാക്ക് നേട്ടങ്ങളോടെ സ്വന്തമാക്കാൻ ഏപ്രിൽ 20 വരെയാണ് അവസരം ഒരുക്കിയിരിക്കുന്നത്.

75,000 രൂപയോ അതിലധികമോ മൂല്യമുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പർച്ചേസുകൾക്ക് 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.

75,000 രൂപ മുതലുള്ള സ്വർണ്ണാഭരണങ്ങളുടെയും പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങളുടെയും പർച്ചേസുകൾക്ക് 1,000 രൂപയുടെ വൗച്ചറാണ് ലഭിക്കുക.

കൂടാതെ,  10 ശതമാനം മാത്രം മുൻകൂറായി നൽകി സ്വർണവില ലോക്ക് ചെയ്യാനുള്ള സുവർണ്ണാവസരവും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി വിപണിയിൽ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ നിരക്കിൽ തന്നെ മെയ് 2 വരെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

ആഭരണങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ നേടാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ

ജോയ് ആലുക്കാസ് പറഞ്ഞു. ഈ അക്ഷയ തൃതീയയിൽ ഓരോ പർച്ചേസിനെയും ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ അനുഭവമാക്കി മാറ്റുകയാണ് ക്യാഷ്ബാക്ക് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img