നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു 

പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തെയും ഉൾപ്പെടുത്തി ഉപന്യാസം, ചെറുകഥ, കവിത, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തക വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ക്രൈസ്തവ സാഹിത്യ രചനകൾ രചയിതാക്കളിൽ നിന്നും ക്ഷണിക്കുന്നു. 

മത്സരാർത്ഥികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ജൂലൈ 2- മുതൽ 5 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന  പി.സി.എൻ.എ.കെ കോൺഫറൻസിനോട് അനുബന്ധിച്ചുള്ള കെ.പി.ഡബ്ലു.എഫ് സമ്മേളനത്തിൽ വച്ച് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് ആവശ്യമെങ്കിൽ പ്രാഥമിക റൗണ്ടുകൾ പൂർത്തീകരിച്ചതിനു ശേഷം ഫൈനൽ മത്സരം നടത്തുന്നതാണ്. മത്സരാർത്ഥികൾ 50 ഡോളറിന്റെ രജിസ്റ്ററേഷൻ നൽകേണ്ടതാണ്. വിജയികളാകുന്നവരുടെ സാഹിത്യ സൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. റൈറ്റേഴ്സ് ഫോറം അവാർഡുകൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവരെ ഈ വർഷം അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. 

രചനകൾ മെയ് 10 ന് മുൻപായി സഭാ പാസ്റ്ററിന്റെ പേരും ഫോൺ നമ്പറും സഹിതം അയച്ചു തരേണ്ടതാണ് . 2024 – 2026 വർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങൾക്കും പുരസ്കാരം നൽകുന്നതാണ്. പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ പ്രസിഡന്റിന്റെ വിലാസത്തിൽ അയച്ച് നൽകേണ്ടതാണ്.  

രാജന്‍ ആര്യപ്പള്ളില്‍ (പ്രസിഡന്റ്), സാം മാത്യൂ (വൈസ് പ്രസിഡന്‍റ് ), നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ എബിൻ അലക്സ് (ജോ. സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാര്‍), ഷൈനി സാം (ലേഡീസ് കോര്‍ഡിനേറ്റര്‍), വെസ്ളി മാത്യൂ (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് നാഷണല്‍ ഭാരവാഹികള്‍. 1993 ലെ സിറാക്യൂസ് സമ്മേളനത്തിൽ വെച്ചാണ് ആദ്യമായി അമേരിക്കയിലെ മലയാളി പെന്തക്കോസത് എഴുത്തുകാര്‍ ഒന്നിച്ചുകൂടി സംഘടനയ്ക്ക് രൂപം നല്‍കിയത്.

ബുക്കുകളും രചനകളും അയച്ചു തരേണ്ട വിലാസം

Address : 

Bro. Rajan Ariyappallil 

Box 491144

Lawrenceville, 

GA-30049 

Or

Nibu Vellavanthanam

3845 Shoreview Drive

Kissimmee, FL 34744

Email : usakpwf@gmail.com

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img