നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന് തിരിച്ചടി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകി അധികാരത്തിലേറിയ സർക്കാരിലെ 2 മന്ത്രിമാരാണ് ചുരുങ്ങിയ ദിവസം കൊണ്ട് രാജിവച്ച് പുറത്ത് പോയത്. റാപ്പർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ 35 കാരനായ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലാണ് ഭരണം നടത്തുന്നത്. മന്ത്രിമാരുടെ രാജി സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്നാണ് ആഭ്യന്തരമന്ത്രി സുദൻ ഗുരുങ്ങും, ഭാര്യക്ക് ഉന്നതതൊഴിൽ പദവി നൽകിയതിന് തൊഴിൽമന്ത്രി ദീപക് കുമാർ ഷായുമാണ് രാജിവച്ച് പുറത്ത് പോയത്.

നേപ്പാളിലെ ജെൻസി പ്രക്ഷോപത്തെ തുടർന്നാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും വീണ്ടും നേപ്പാളിനെ പഴയസ്ഥിതിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ രാജിക്ക് പുറമെ ഇന്ത്യ-നേപ്പാൾ അതിർത്തി വഴി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന നിയമമാണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൂടാതെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ച് ഉയർന്ന ഇന്ധനവിലയിലും ജനങ്ങൾ തട്ടംതിരിയുകയാണ്. പെട്രോൾ വില ലിറ്ററിന് 150 രൂപയിൽ നിന്ന് 225 രൂപയിലേക്ക് ഉയർന്നത് ജനജീവിതം ദുസഹമാക്കി.

അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സർക്കാരിലെ രണ്ട് മന്ത്രിമാരാണ് അഴിമതിയുടെ പേരിൽ രാജിവച്ചിരിക്കുന്നത്.

Hot this week

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...

Topics

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension Mar Thoma Church Hallൽ വച്ച് സംഘടിപ്പിക്കുന്നു (10197 Northeast ave, Philadelphia PA...

കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 വാനമ്പാടി K.S. ചിത്ര ഉത്ഘാടനം ചെയ്യുന്നു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super...

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...
spot_img

Related Articles

Popular Categories

spot_img