ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ് പലരും നടത്തുക. ഇതിനായി മോട്ടോർ വാഹനവകുപ്പിൻ്റെ സൈറ്റിൽ കയറി ഫാൻസി ലേലത്തിനായി രജിസ്റ്റർ ചെയ്യും. ലേലത്തിൽ പങ്കെടുത്തശേഷം പണം അടയ്ക്കാതെ മുങ്ങാമെന്ന് കരുതേണ്ട. കനത്ത നടപടിയാവും നിങ്ങളെ കാത്തിരിക്കുക.

റവന്യൂ റിക്കവറി അടക്കമുള്ള നടപടികളാണ് നേരിടേണ്ടി വരുക. കൂടാതെ ഭാവിയിൽ നിങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരവും നഷ്ടമാവും. വാഹനത്തിൻ്റെ രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങളെയും ഇത് ബാധിക്കും. അതുകൊണ്ട് ആവേശത്തിൽ ലേലത്തിൽ പങ്കെടുക്കരുത്.

ലേലത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൃത്യമായ ധാരണയോടെ ലേലത്തിൽ പങ്കെടുക്കുക
  • ലേലത്തുക വിളിച്ച ശേഷം പിന്മാറാതിരിക്കുക
  • തുക എത്രയാണ് കൊടുക്കാൻ ഉദേശിക്കുന്നതെന്ന് ധാരണയുണ്ടാകണം
  • നിയമങ്ങൾ വായിച്ച് നോക്കിയ ശേഷം ലേലത്തിൽ പങ്കെടുക്കുക

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

Topics

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...

നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം നേടി ഫിൻടെക് പ്ലാറ്റ്ഫോം ‘എയ്ഞ്ചൽ വൺ’; മൊത്തം വരുമാനം 1467 കോടി രൂപ 

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 320 കോടി രൂപയുടെ...

കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ; ബ്രൂക്ലിനിൽ പ്രതിഷേധം ഇരമ്പുന്നു

 ബ്രൂക്ലിനിലെ ബെഡ്-സ്റ്റൈ  മേഖലയിൽ നടന്ന കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി...
spot_img

Related Articles

Popular Categories

spot_img