എഎപി വിട്ടവര്‍ക്ക് ആപ്പ്; പാര്‍ട്ടി വിട്ട 3 എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് കത്ത് നല്‍കാന്‍ എഎപി

പാര്‍ട്ടിക്ക് കനത്ത ആഘാതം ഏല്‍പ്പിച്ച് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ എംപിമാര്‍ക്കെതിരെ നീക്കവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി വിട്ട് ബിജെപിയിലേക്ക് പോയ രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം. രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് സഞ്ജയ് സിങ് എംപി അറിയിച്ചു. ഏഴ് രാജ്യസഭാംഗങ്ങളാണ് എഎപി ബന്ധം ഉപേക്ഷിച്ച് ബിജെയിപിലേക്ക് ചേക്കേറുന്നത്. 

ഭരണഘടനയുടെ പത്താം ഷെഡ്യൂല്‍ പ്രകാരം ഇവരെ അയോഗ്യരാക്കാന്‍ കത്തുനല്‍കുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലെ ആകെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ടോളം അംഗങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള 7 എംപിമാരുടെ കൂറുമാറ്റം. ഏറെ നാളായി ആം ആദ്മി പാര്‍ട്ടി നേതൃത്വവും രാഘവ് ഛദ്ദയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ന്നിരുന്നു.I’m the right man in the wrong party എന്ന് പറഞ്ഞാണ് മറ്റ് 6 പേര്‍ക്കൊപ്പം രാഘവ് ഛദ്ദ പാര്‍ട്ടി വിട്ടത്.

Hot this week

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും...

അവസരങ്ങളുടെ വാതിൽ തുറന്ന് മർകസ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് അവസരങ്ങളുടെ വാതിൽ തുറന്ന് മർകസ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 

 തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ...

മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ...

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ...

Topics

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും...

മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ...

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ...

കൊടുംചൂട്; വല്ലാത്ത തലവേദനയും ശരീരവേദനയുമോ? വേണം പ്രത്യേക ശ്രദ്ധ

കൊടുംചൂടില്‍ വെന്തുരുകുന്നതുപോലെ വിയര്‍ക്കുകയും തളരുകയും ഉഷ്ണത്താല്‍ പുകയുകയും ചെയ്യുക മാത്രമല്ല തലവേദനയും...

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി...
spot_img

Related Articles

Popular Categories

spot_img