ആനന്ദനടനമാടി ഡിഫറന്റ് ആര്‍ട്‌സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍

 ലോക നൃത്തദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച റിഥം ഓഫ് ഗ്രേസ് പരിപാടിയില്‍ ആനന്ദനൃത്തം അവതരിപ്പിച്ച് ഭിന്നശേഷിക്കാര്‍.. ആനന്ദനടനം ആടി ഞാന്‍.. എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി കുട്ടികള്‍ അരങ്ങു തകര്‍ത്ത പ്രകടനം കാഴ്ചവച്ചു.  വട്ടിയൂര്‍ക്കാവ് ശ്രീവിദ്യ കലാനികേതന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്.

സൈസൈറ്റിയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി.  തുടര്‍ന്ന് ചലച്ചിത്രതാരവും എസ്.കെ.സി.എസ് ചെയര്‍പേഴ്‌സണുമായ അഞ്ജിതയുടെ നൃത്തവിരുന്നും ദിനാഘോഷത്തിന് മാറ്റുകൂട്ടി. കലാപ്രതിഭകളുടെ സംഗമവേദിയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്നും കലയുടെ യഥാര്‍ത്ഥ ഇന്ദ്രജാലം നടക്കുന്നതിവിടെയാണെന്നും മുഖ്യപ്രഭാഷണത്തിനിടെ അഞ്ജിത പറഞ്ഞു.   ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മീഡിയ ഹെഡ് നന്ദഗോപാല്‍ നായര്‍, ശൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img