നാലാം പാദത്തിൽ 661 കോടി രൂപ അറ്റാദായം നേടി മോത്തിലാൽ ഓസ്‌വാൾ; 25 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 661 കോടി രൂപ അറ്റാദായം നേടി മോത്തിലാൽ ഓസ്‌വാൾ. മുൻ വർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തിൽ 25 ശതമാനമാണ് വർധനവ്. ഏതെങ്കിലുമൊരു പാദത്തിൽ കമ്പനി നേടുന്ന ഉയർന്ന അറ്റാദായമാണിത്. വാർഷിക കണക്കെടുപ്പിൽ ലാഭം 16 ശതമാനം വർധിച്ച് 2360 കോടി രൂപയിലെത്തി.

കമ്പനി കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്‌മന്റ്, ക്യാപിറ്റൽ മാർക്കറ്റ്, ഹൗസിംഗ് ഫിനാൻസ് വെൽത്ത് മാനേജ്‌മന്റ് വിഭാഗങ്ങൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ അസറ്റ് മാനേജ്‌മന്റ് വിഭാഗം 63 ശതമാനം വർധനവ് നേടി 249 കോടി രൂപയിലെത്തി. സ്വകാര്യ വെൽത്ത് മാനേജ്‌മന്റ് മേഖലയിൽ 88 കോടി രൂപയും മൂലധന വിപണിയിൽ 75 കോടി രൂപയുമാണ് ലാഭം. ഹൗസിംഗ് ഫിനാൻസ് മേഖല 61 ശതമാനം വർധനവോടെ 59 കോടി രൂപ രേഖപ്പെടുത്തി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img