കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം

കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. മെയ് 1-ന് നടന്ന പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടേതുൾപ്പെടെ 44-ഓളം ലിബറൽ എം.പിമാരുടെ ഓഫീസുകൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വവർഗരതിയുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങൾ ഉദ്ധരിക്കുന്നത് ‘വെറുപ്പ് ഉളവാക്കുന്ന പ്രസംഗം എന്ന നിലയിൽ ക്രിമിനൽ കുറ്റമാക്കാൻ ഈ ബില്ല് നിർദ്ദേശിക്കുന്നു.

‘ക്യാമ്പയിൻ ലൈഫ് കോളിഷൻ’  സംഘടിപ്പിച്ച പ്രതിഷേധം കാനഡയിലെ ഒൻപത് പ്രവിശ്യകളിലും നടന്നു.

മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനെ ഈ നിയമം തടയുമെന്നും, പോലീസിന് അനാവശ്യ അധികാരം നൽകുമെന്നും ഭരണഘടനാ വിദഗ്ധരും സഭാ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു.

ഹൗസ് ഓഫ് കോമൺസിൽ പാസ്സായ ബില്ലിനെതിരെ കൺസർവേറ്റീവ്, എൻ.ഡി.പി, ഗ്രീൻ പാർട്ടികൾ ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. നിലവിൽ ബില്ല് സെനറ്റിന്റെ പരിഗണനയിലാണ്.

മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, ബില്ലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img