അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

:അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ് വെഞ്ചുറെല്ലയെ ഐ.സി.ഇ  ആക്ടിംഗ് ഡയറക്ടറായി നിയമിച്ചു. വിരമിക്കുന്ന ടോഡ് ലിയോൺസിന് പകരക്കാരനായാണ് വെഞ്ചുറെല്ല ചുമതലയേൽക്കുന്നത്.

ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മർക്‌വെയ്ൻ മള്ളിൻ ആണ് വെഞ്ചുറെല്ലയെ തിരഞ്ഞെടുത്തത്.  കുടിയേറ്റക്കാരെ തടവിലാക്കുന്നതിലൂടെ ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളെ സഹായിക്കാനാണ് ഈ നിയമനമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഡെലിയ റാമിറസ് ആരോപിച്ചു.

മുൻഗാമിയായ ടോഡ് ലിയോൺസിന്റെ കീഴിൽ ഐ.സി.ഇ വൻതോതിലുള്ള റെയ്ഡുകളും നാടുകടത്തലും നടത്തിയിരുന്നു. മിനിയാപൊളിസിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത സംഭവമടക്കം ഏജൻസിയെ വിവാദത്തിലാക്കിയിരുന്നു.

വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് വേദികളിലും മിഡ്‌ടേം തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് സ്റ്റേഷനുകളിലും ഐ.സി.ഇ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പൊതുജനമധ്യത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

അനധികൃത കുടിയേറ്റം തടയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപ് സർക്കാരിന്റെ തീരുമാനം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img