സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുന്ന സുപ്രധാന കരാർ: അഡ്വ. സംഗീത വിശ്വനാഥൻ

രാജ്യത്തിന്റെ ആഗോള വ്യാപാര മേഖലയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ യാഥാർഥ്യമാകുന്നതെന്ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ. മത്സരാധിഷ്ഠിതവും വിശ്വാസയോഗ്യവുമായ ആഗോള വ്യാപാര പങ്കാളി എന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ് കരാർ.

പ്രധാനമന്തി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമായാണ് സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായതെന്നും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വ്യാപ്തിയും മൂല്യവും ആഗോള പ്രശസ്തിയും ഉയർത്തുന്നതിന് വ്യാപാരക്കരാറിന്റെ സാധ്യതകൾ   പരമാവധി ഉപയോഗപ്പെടുത്തുമെന്നും അഡ്വ. സംഗീത വിശ്വനാഥൻ അറിയിച്ചു.

സുഗന്ധവ്യഞ്ജന മേഖലയെ സംബന്ധിച്ച് ഉൽപന്ന കയറ്റുമതി വൻതോതിൽ വർധിക്കുമെന്നതാണ് നേട്ടം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ വിപണിയാണ് യൂറോപ്യൻ യൂണിയൻ. വിപണി പ്രവേശനം വർധിക്കുന്നതും നയതന്ത്ര സഹകരണം ഉറപ്പാക്കുന്നതും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. കയറ്റുമതി വ്യാപാരികൾക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം മൂല്യവർധിത ഉൽപന്നങ്ങളിലെ നിക്ഷേപം, കാർഷിക- ചെറുകിട സംരംഭ മേഖലയിലെ ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനും ഏറെ സഹായിക്കുന്നതാണ് പുതിയ കരാർ.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img