ലോക്സഭയിൽ രാഹുലിൻ്റെ പ്രസംഗം തടസപ്പെടുത്തി കേന്ദ്രമന്ത്രിമാർ; കൊമ്പുകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും

ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തെന്ന മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ ലോക്സഭയിൽ ഉന്നയിച്ചതോടെ രാഹുൽ ഗാന്ധിയും ഭരണപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ. മുൻ കരസേനാ മേധാവി എം.എം. നരവനയെ പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും ഗുരുതര പ്രശ്നമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രകാശനം ചെയ്യാത്ത പുസ്തകം വായിക്കാൻ പറ്റില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആധികാരികമല്ലാത്ത രേഖകൾ ഉദ്ധരിക്കാൻ പറ്റില്ലെന്നും കേന്ദ്രമന്ത്രിമാർ പറഞ്ഞു. 2020 മെയ് 5ന് ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ എതിരിട്ട സംഭവത്തെ കുറിച്ചാണ് നരവനയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (FOUR STARS OF DESTINY) എന്ന പുസ്തകം.

ഇതേ കുറിച്ച് കാരവാൻ മാഗസിനിൽ വന്ന ലേഖനം വായിക്കാനാണ് രാഹുൽ ശ്രമിച്ചത്. സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല എന്ന ആരോപണം, സർക്കാരിനെ വെട്ടിലാക്കുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര മന്ത്രിമാർ കൂട്ടത്തോടെ രംഗത്തെത്തിയത്.

അതേസമയം, കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് എംപിമാർ പ്രതിഷേധിച്ചത്.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img