‘നാ​ഗയുമായി’ബ്ലൂംസ് ഇന്റർനാഷണലും രാകേഷ് കൃഷ്ണനും’

കളം@24 എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ രകേഷ് കൃഷ്ണൻ കുരമ്പാല എത്തുന്നു. ബ്ലൂം ഇന്റർനാഷ്ണലിന്റെ ബാനറിൽ വേണു ​ഗോപാലകൃഷ്ണൻ നിർമ്മിച്ച് രാ​കേഷ് രചനയും സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് നാ​ഗാ എന്ന പേരിട്ടു. കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ത്രില്ലർ ​ഡ്രാമയാണ് നാ​​ഗ. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാകേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് രോ​ഗത്തെ തോൽപ്പിച്ചാണ് രാകേഷ് ആദ്യ ചിത്രം ഒരുക്കിയത്. മലയാളത്തിലെ മുൻനിര അഭിനേതാക്കൾ നാ​ഗയിൽ വേഷമിടുന്നുണ്ട്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് വലിയ കാൻവാസിലും ബജറ്റിലുമാണ് നാ​ഗ ചിത്രീകരിക്കുന്നത്.

ബ്ലൂം ഇന്റർനാഷ്ണലിന്റെ മൂന്നാമത്തെ ചിത്രമാണ് നാ​ഗ. അരുൺ ചന്ദ്രേശേഖരനാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാ​ഗ്രഹണം വിപിൻ.പി.വി, ബിബിൻ അശോകാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്. എഡിറ്റർ- ബിൻജു ബാബു, ​ഗാനരചന- വിജയലക്ഷ്മി ബാലസുബ്രഹ്മണി, അസോസിയേറ്റ് ഡയറക്ടർ- ഷിബു ​ഗം​ഗാധരൻ, പ്രൊഡക്ഷൻ കൺട്രോളർ- എ.ഡി ശ്രീകുമാർ, പ്രൊജക്ട് ഡിസൈനർ- സുജിത്ത്, പ്രൊഡക്ഷൻ മാനേജർ- ബിനു തോമ, പിആർഒ- സതീഷ് എരിയാളത്ത്.

Hot this week

“രാജ്യത്തെ വിറ്റതിൽ നാണക്കേട് തോന്നുന്നില്ലേ”; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചൊല്ലി ലോക്സഭയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച്...

“യുഎസുമായുള്ള സഹകരണം വിനാശകരമായി, പാകിസ്ഥാനെ ടോയ്‌ലെറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞു”, അഫ്ഗാൻ യുദ്ധത്തിൽ ഇടപെട്ട മുൻ ഭരണാധികാരികളെ വിമർശിച്ച് പാക് പ്രതിരോധ മന്ത്രി

അഫ്ഗാനിസ്ഥാനുമായുള്ള തുറന്ന സംഘർഷങ്ങളിലേക്ക് പാകിസ്ഥാനെ കൊണ്ടെത്തിച്ച യുഎസ് സർക്കാരിൻ്റെ ഇടപെടലുകളെ പരസ്യമായി...

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച സ്ത്രീ...

സൂരജ് ലാമയുടെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കും; വീഴ്ചകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ...

മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ! ഓസ്കാർ അക്കാദമിയിലേക്ക് ‘ഭ്രമയുഗം’, പ്രദർശനം നാളെ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

Topics

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച്...

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ...
spot_img

Related Articles

Popular Categories

spot_img