ഫെഡറൽ ബാങ്കിന്റെ റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ : പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്  

പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ‘റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു. എൻആർഇ, എൻആർഒ സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി കുറഞ്ഞത് 2 ലക്ഷം രൂപ അയച്ച്  60 ദിവസത്തേക്ക് അക്കൗണ്ടിൽ നിലനിറുത്തുമ്പോൾ ഒരു വർഷത്തേക്കുള്ള സൗജന്യ ആഗോളതല ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.

അപകടമരണത്തിന് ₹25 ലക്ഷം വരെയും, അപകടത്തെ തുടർന്നുണ്ടാകുന്ന സ്ഥിരമായ വൈകല്യത്തിന് ₹25 ലക്ഷം വരെയും, വിമാനയാത്രയ്ക്കിടെ സംഭവിക്കുന്ന അപകടമരണത്തിന് ₹1 കോടി (₹100 ലക്ഷം) വരെയുമാണ് പരിരക്ഷ. എൻആർഐ ബിസിനസിൽ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ ഫെഡറൽ ബാങ്ക്, പ്രവാസികൾക്ക് എളുപ്പവും സുരക്ഷിതവുമായ രീതിയിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ  90‑ലധികം റിമിറ്റൻസ് സേവനദാതാക്കളുമായും 20 വിദേശ കറസ്പോണ്ടന്റ് ബാങ്കുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള ബാങ്കിന്റെ 15 ലക്ഷം പ്രവാസി ഇടപാടുകാർക്കു വേണ്ടിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. വിശദ വിവരങ്ങൾക്ക്: https://www.federal.bank.in/remit-n-retain-2026  സന്ദർശിക്കുക.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img