സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാൻ സെറ; അത്യാധുനിക ‘സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം കൊച്ചിയിൽ

ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്‌പ്ലേ കേന്ദ്രം ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂം വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ചേർന്നു ഉത്ഘാടനം നിർവഹിച്ചു . ലക്ഷ്വറി വിഭാഗമായ ‘സെനറ്റർ’, അത്യാധുനിക ഡിസൈനുകളിലുള്ള ‘സെറ ലക്സ്’, സെറയുടെ മറ്റ് ജനപ്രിയ ഉൽപന്നങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ഒരുക്കി, കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ സംവിധാനം തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സാനിറ്ററിവെയർ, വെൽനസ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.

ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഉപഭോക്താക്കൾ എന്നിവർക്ക് ആശയങ്ങൾ രൂപപ്പെടുത്താനും അവ യാഥാർത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. മികച്ച ഡിസൈനുകളിലും ഗുണമേന്മയിലുമുള്ള ആധുനിക ബാത്റൂം ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഷോറൂമിലുള്ളതെന്നും ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ഇത്തരം എക്‌സ്പീരിയൻസ് സെന്ററുകൾ വിപുലീകരിക്കാനും സെറ ലക്ഷ്യമിടുന്നുണ്ട്.

Hot this week

നൂറ് കണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ; നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

 നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു...

“അതില്‍ എന്താണ് തെറ്റ്?” സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...

‘ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനം, അവരെ പിന്തുണയ്ക്കില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ...

എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?

ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വന്റി20ക്ക് വിട്ടു നല്‍കാന്‍ എന്‍ഡിഎ. ആറ് മുതല്‍...

വിൻഡീസിൻ്റെ വൻ വിജയം തിരിച്ചടി; സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ..

തിങ്കളാഴ്ച മുംബൈയിൽ നടന്ന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ...

Topics

ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി; സുദേവ് നായരുടെ ‘ടോക്സിക്’ ലുക്ക് പുറത്ത്!

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, ഏറെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്'...

ഒരു നടിയുടെ ‘ആയുസ്’ 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പാർവതി തിരുവോത്ത്....

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്....
spot_img

Related Articles

Popular Categories

spot_img