പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് നഗരത്തിൽ ഇന്നും നാളെയുമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 800 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും, സിറ്റി പൊലീസിന് ഇന്നും നാളെയും രാവിലെ 8 മുതൽ രാത്രി 8 വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ നാളെ 10 മണി മുതൽ 3 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.

Hot this week

ടി20 ലോകകപ്പ് ചരിത്ര വിജയം; ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ...

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ...

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു...

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ്...

Topics

“നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം”; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി. ഡാറ്റ കൈമാറ്റം ചെയ്തതിന്...

ദീർഘ സമയം ഇരുന്ന് ജോലി ചെയ്യുന്നത് രക്തക്കുഴലുകളെയും ഹൃദയത്തെയും തകരാറിലാക്കുന്നതെങ്ങനെ?

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളാണ് നമുക്ക് ചുറ്റും...
spot_img

Related Articles

Popular Categories

spot_img