ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മോത്തിലാൽ ഓസ്വാൾ

ബോണ്ടുകളിൽ നിക്ഷേപം നടത്തി സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മോത്തിലാൽ ഓസ്വാൾ വെൽത്ത് മാനേജ്‌മെന്റ്. https://bonds.motilaloswal.com എന്ന പോർട്ടൽ വഴി സർക്കാർ സെക്യൂരിറ്റികൾ, പൊതുമേഖലാ ബോണ്ടുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയിൽ ഇനി ലളിതമായി നിക്ഷേപം നടത്താം.

അനുകൂലമായ സർക്കാർ നയങ്ങളും ബോണ്ട് നിക്ഷേപങ്ങളെക്കുറിച്ച് നിക്ഷേപകർക്കിടയിലുണ്ടായ അവബോധവും ഇന്ത്യയിലെ ബോണ്ട് വിപണിയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് മോത്തിലാൽ ഓസ്വാൾ വെൽത്ത് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് മേനോൻ പറഞ്ഞു. കയ്യിലുള്ള സമ്പാദ്യം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികളിൽ  നിക്ഷേപിക്കുന്ന പ്രവണത ഇന്ന് ഇന്ത്യൻ കുടുംബങ്ങളിൽ ഏറിവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സാധാരണക്കാരായ നിക്ഷേപകർക്ക് ബോണ്ടുകൾ വാങ്ങുന്നത് എളുപ്പമാക്കാൻ കമ്പനി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇത് നിക്ഷേപകർക്ക് സുരക്ഷിതമായും സ്ഥിരതയോടെയും വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img