അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ  അന്വേഷണം

അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നീക്കം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായേക്കും.

ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉത്പാദിപ്പിച്ച് ആഗോള വിപണിയിൽ എത്തിക്കുന്നത് വഴി അമേരിക്കൻ നിർമ്മാണ മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും ഭീഷണിയുണ്ടാകുന്നു എന്നാണ് വാഷിംഗ്ടണിന്റെ ആരോപണം.1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള ‘സെക്ഷൻ 301’ ഉപയോഗിച്ചാണ് ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

 ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും ഈ അന്വേഷണ പരിധിയിൽ വരുന്നുണ്ട്.

വ്യാപാരത്തിൽ അന്യായമായ സബ്‌സിഡികളോ സർക്കാർ ഇടപെടലുകളോ കണ്ടെത്തുകയാണെങ്കിൽ പുതിയ ഇറക്കുമതി തീരുവകൾ (Duties) ഏർപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുകയാണ്.

2026-ന്റെ മൂന്നാം പാദത്തോടു കൂടി പുതിയ നികുതി ഘടന നിലവിൽ വരുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.കൂടാതെ, നിർബന്ധിത തൊഴിൽ  ഉപയോഗിക്കുന്നതിനെക്കുറിച്ച് ഏകദേശം 60 രാജ്യങ്ങൾക്കെതിരെ മറ്റൊരു വിപുലമായ അന്വേഷണം കൂടി ഉടൻ ആരംഭിക്കുമെന്നും സൂചനയുണ്ട്.

Hot this week

ശബരിമല യുവതീ പ്രവേശനത്തിൽ യൂ ടേൺ; ആചാര സംരക്ഷണത്തിന് സർക്കാർ, നിലപാട് സുപ്രീം കോടതിയിൽ അറിയിക്കും

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിൻ്റെ യൂ ടേൺ. ആചാരം സംരക്ഷിക്കണമെന്ന്...

‘ആരും ജോലി നൽകില്ല’: ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്ന് സുപ്രീം കോടതി

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി...

വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; ‘മേം വാപസ് ആവൂംഗ’ ടീസർ പുറത്ത്

ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. 'മേം വാപ്പസ് ആവൂംഗ'...

അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരായ കേസ്; 581 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡുമായും റിലയന്‍സ് കമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡുമായും ബന്ധപ്പെട്ട്...

‘വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

 'വംശീയ ഏകതാ' നിയമം അംഗീകരിച്ച് ചൈന. രാജ്യത്തെ 56 വംശങ്ങൾ തമ്മിൽ...

Topics

ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങൾക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകി യുഎസ്

 മധ്യേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങി കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ...

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ

വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ...

വോട്ട് ചെയ്യാൻ പൗരത്വ തെളിവ് നിർബന്ധം: ഫ്ലോറിഡ നിയമസഭ ബിൽ പാസാക്കി

ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_img