ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ചിരാഗ് 2026 – ഇന്നൊരു കൈത്താങ്ങ് , നാളെയൊരു മികച്ച ഭാവി പദ്ധതിക് തുടക്കം കുറിച്ചു.

വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ സുരേഷ് കെ വാര്യർ ഉദ്ഘാടനം ചെയ്തു.  അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ,ആരോഗ്യ ബോധം ,സാമൂഹിക ഇടപെടൽ എന്നിവ ശക്തിപെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മണപ്പുറം ഹോം ഫിനാൻസ്, മബേൻ ലിമിറ്റഡ് എന്നിവരുടെ  സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

മണപ്പുറം ഫൗണ്ടേഷൻ സി ഇ ഓ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഒ യും സെക്കന്റ് വൈസ് ഡിസ്‌ട്രിക്‌ട്ഗ വെർണറുമായ കെ എം അഷ്‌റഫ് ,മബേൻ ടെക്നിക്കൽ ഹെഡ് ദിനു പി ,ഹോം ഫിനാൻസ് എച് ആർ ഹെഡ് ദിപു പി ആർ ,അയ്യപ്പൻ മെമ്മോറിയൽ എൽ പി സ്കൂൾ അധ്യാപകർ,ആർ എം വി എച് എസ് എസ് അദ്ധ്യാപിക ഭീഭ ബി എന്നിവരും ഇരുനൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഇതൊടാനുബന്ധിച്ച് കുട്ടികൾക്കു പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.

മണപ്പുറം ഫൌണ്ടേഷൻ പബ്ലിക് റിലേഷൻ മാനേജർ ഷിനിത ആഷിക് സ്വാഗതവും സോഷ്യൽ വർക്കർ അഖില പി എൽ നന്ദിയും പറഞ്ഞു.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

Topics

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”

യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ...
spot_img

Related Articles

Popular Categories

spot_img