തണല്‍ ഡയാലിസിസ് സെന്ററിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

തണല്‍ ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച 250 കെവിഎ ഡീസല്‍ ജനറേറ്ററിന്റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ നിര്‍വഹിച്ചു. തണല്‍ ദയ റീഹാബിറ്റേഷന്‍ സെന്ററിന്റെ കീഴിലാണ് തണല്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സെന്ററിലെ വൈദ്യുതി പ്രവാഹം  കാര്യക്ഷമമാക്കി രോഗികള്‍ക്ക് വിഘ്‌നമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനാണ് ജനറേറ്റര്‍ സ്ഥാപിച്ചതെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.

തണല്‍ വടകര പ്രസിഡന്റ് റഫീഖ് എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്,  തണല്‍ സെക്രട്ടറി ടി ഐ നാസര്‍, മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി ആര്‍ഒ കെഎം അഷറഫ്, ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഇ ഗവര്‍ണര്‍ രവി ഗുപ്ത, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സെയില്‍സ് ഹെഡ് ചന്ദ്രന്‍ ഇ പി, ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി എ സുജിത്, വിനീഷ് വിദ്യാധരൻ,ഫൗണ്ടേഷന്‍, തണല്‍ കോഡിനേറ്റര്‍ സജ്‌ന, ഫൗണ്ടേഷന്‍ പ്രതിനിധികളായ ഷിനിത ആഷിക്, അഖില പി എല്‍ എന്നിവര്‍ പങ്കെടുത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img