ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ.   കണിത്തട്ടിനുള്ളില്‍ ഒരുക്കിയ വിഭവങ്ങള്‍ക്ക് മുന്നില്‍വച്ച് വെറ്റിലയിലാണ് സെന്ററിലെ എല്ലാ ഭിന്നശേഷി പരിശീലകര്‍ക്കും വിഷുകൈനീട്ടം നല്‍കിയത്.  ചടങ്ങില്‍ ചലച്ചിത്രതാരം രഞ്ജിത് സരോവര്‍ മുഖ്യാതിഥിയായി.

 വിഷുദിനാഘോഷം ആദിത്യവര്‍മ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നുകള്‍ ഇത്തവണത്തെ മികച്ച വിഷുക്കണിയായെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. കണികാണും നേരം എന്ന ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച എല്ലാ കലാപരിപാടികള്‍ക്കും സാക്ഷ്യം വഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉപഹാരം നല്‍കി അദ്ദേഹത്തെയും രഞ്ജിത്തിനെയും ആദരിച്ചു.  ചടങ്ങില്‍ ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിതാനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ്...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

Topics

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...
spot_img

Related Articles

Popular Categories

spot_img