തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് – തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും.

പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.

26നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്.

Hot this week

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം...

പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്

ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ, മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ...

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന്...

‘എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും, ഇന്ദിരാഗാന്ധിക്കും രാജീവ്‌ ഗാന്ധിക്കും നൽകിയ സ്നേഹമാണത്’; രാഹുൽ ഗാന്ധി

ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി. എനിക്കും...

സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ശക്തമായി താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ...

Topics

ഗാർലൻഡിൽ മെയ് 2-ന് ‘സ്പ്രിംഗ് എക്സ്പോ 2026’; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ 'സ്പ്രിംഗ് എക്സ്പോ 2026' സംഘടിപ്പിക്കുന്നു....

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ...

മർത്തോമ നോർത്ത് അമേരിക്ക ഡയോസിസ്സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി അനു സ്കറിയയുടെ സേവനകാലം സമാപിച്ചു

മർത്തോമ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി മൂന്ന്...
spot_img

Related Articles

Popular Categories

spot_img