വേനൽ മഴ വേണ്ട അളവിൽ ലഭിക്കില്ല; സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് അത്യുഷ്ണം അനുഭവപ്പെടുന്നത്. താപനില 40 ഡിഗ്രി സെൽഷ്യസിലെത്താനാണ് സാധ്യത. കൊല്ലത്ത് 39 ഉം, കോട്ടയത്ത് 38 ഉം ഡിഗ്രിയും ഉയരാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി വരെ എത്തിയേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് ആയേക്കും.

ഉയർന്ന താപനിലയിലെത്തിയാലും വേനൽ ലഭിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. മെയ് വരെ വൻ വരൾച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുക. ചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പുറംജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും അധികൃതർ നിർദേശം നൽകി. സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

Hot this week

ബൈക്ക് റാലിക്കും, പകൽ പിൻ സീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്

പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈമാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ്...

തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ...

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം… സംഗതി സീക്രട്ടാണോ?

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ...

വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു....

വേനൽ കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ...

Topics

മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന...

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...
spot_img

Related Articles

Popular Categories

spot_img