രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകയറുന്ന 10 വന്ദേഭാരതുകളില്‍ 4 എണ്ണവും കേരളത്തിൽ ഓടുന്നത്

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ റെയിൽവേ. ഏറ്റവും തിരക്കുള്ള വന്ദേഭാരതിൻ്റെ പത്ത് സർവീസുകളിൽ 4 എണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്. ഇതിനു പുറമേ 9 എക്സ്പ്രസ് ട്രെയിനുകളും തിരക്ക് കൂടിയ സർവീസുകളിൽ ഉൾപ്പെടുന്നു.

മൊത്തം 96% റിസർവേഷനുള്ള ട്രെയിനുകളിൽ 75% ന് മുകളിലാണ് ദക്ഷിണ റെയിൽവേയുടെ ബുക്കിംഗ് . റിസർവ് ചെയ്ത ട്രെയിനുകളിൽ മൊത്തത്തിലുള്ള ഐആർ കണക്ക് 87% എന്ന നിലയിൽ ഉള്ളപ്പോഴാണിത്.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം മെച്ചപ്പെടുത്തിയതും സീറ്റിങ് യൂട്ടിലൈസേഷൻ മാറ്റിയതുമാണ് ഇതിന് പ്രധാന കാരണം. ഇതനുസരിച്ച് ചാർട്ട് തയ്യാറാക്കി കഴിഞ്ഞാലും ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ ഒരു സീറ്റിൽ തുടക്കം മുതൽ ഒരേ ഒരു യാത്രക്കാരൻ എന്നതു മാറ്റി ഒരു യാത്രക്കാരൻ ഇറങ്ങിയാൽ അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊരാൾക്ക് ടിക്കറ്റ് ലഭ്യമാകുന്ന രീതിയിൽ നടത്തിയ ക്രമീകരണവും യാത്രക്കാരുടെ എണ്ണം കൂടുവാൻ കാരണമായിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണത്തിന് പുറമേ വരുമാനത്തിലും ദക്ഷിണ റെയിൽവേ മുന്നിൽ തന്നെയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ദയാത്രക്കാരില്‍ നിന്ന് മാത്രമായി ലഭിച്ചത് 8,271.47 കോടി രൂപയാണ്. ഈ വർഷം മാത്രം വരുമാനത്തിൽ ഉണ്ടായത് 9.8 ശതമാനത്തിൻ്റെ വർധനയാണ്.രാജ്യത്താകമാനം റെയിൽവേ യാത്രക്കാരിൽ നിന്നുള്ള വരുമാനം 5 മുതൽ 7 ശതമാനം മാത്രമാണ് വർധിച്ചതെന്നിരിക്കെയാണിത്.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img