കൊടുംചൂട്; വല്ലാത്ത തലവേദനയും ശരീരവേദനയുമോ? വേണം പ്രത്യേക ശ്രദ്ധ

കൊടുംചൂടില്‍ വെന്തുരുകുന്നതുപോലെ വിയര്‍ക്കുകയും തളരുകയും ഉഷ്ണത്താല്‍ പുകയുകയും ചെയ്യുക മാത്രമല്ല തലവേദനയും ശരീരവേദനയും കൂടി വലയ്ക്കുന്നുണ്ടോ? അന്തരീക്ഷ താപനില കൂടുമ്പോള്‍ ഇത്തരം വേദനകളും പല ആളുകളേയും വലയ്ക്കുകയാണ്. മൈഗ്രേന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉഷ്ണകാലത്ത് കൂടുന്നതായി തോന്നുന്നുണ്ടോ? ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നുണ്ടോ? കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയാം. 

വേദനയ്ക്ക് കാരണമെന്ത്?

നിര്‍ജലീകരണം തന്നെയാണ് ഇത്തരം പല വേദനകള്‍ക്കും കാരണം. സന്ധികളിലെ ഉള്‍പ്പെടെ സ്രവങ്ങളുടെ അളവ് കുറയുന്നത് വാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാം. അമിത വിയര്‍പ്പിലൂടെ ഇലക്ട്രോലൈറ്റുകള്‍ നഷ്ടമാകുന്നതും തലവേദനയും ശരീരവേദനയും ഉണ്ടാക്കാം.

വേദന ലഘൂകരിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം.

നന്നായി വെള്ളം കുടിക്കുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തണം. ജലാംശം കൂടുതലുള്ള ഫല വര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. കരിക്ക് വെള്ളം, സംഭാരം, നാരങ്ങാ വെള്ളം മുതലായവയും ഉപയോഗിക്കാം.

മഗ്നീഷ്യം കൂടുതലുള്ള നട്ട്‌സ്, പംകിന്‍ സീഡ്‌സ് പോലുള്ളവയൊക്കെ കഴിയ്ക്കുന്നത് ചൂടുകാലത്തെ തലവേദന ലഘൂകരിക്കാന്‍ സഹായിക്കും.

സൂര്യന്‍ കത്തി നില്‍ക്കുന്ന സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. പകരം പുലര്‍ച്ചെ വ്യായാമം ചെയ്യാം.

Hot this week

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension Mar Thoma Church Hallൽ വച്ച് സംഘടിപ്പിക്കുന്നു (10197 Northeast ave, Philadelphia PA...

Topics

കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 വാനമ്പാടി K.S. ചിത്ര ഉത്ഘാടനം ചെയ്യുന്നു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super...

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും...
spot_img

Related Articles

Popular Categories

spot_img