പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്; നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല

പേടിഎം ആപ്പിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇന്നു മുതല്‍ പേടിഎമ്മിന് നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി ഇല്ല. 2022 മുതലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് നടപടി. നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ആര്‍ബിഐ നിര്‍ദേശിച്ചു.

ആര്‍ബിഐ നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്നും ബാങ്കിന്റെ ഗവേര്‍ണന്‍സ് കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതിനാലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നും ആര്‍ബിഐ അറിയിച്ചു.

2018 ബാങ്കിംഗ് ലൈസന്‍സ് സംബന്ധിച്ച റിസര്‍ ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമാകാത്ത പേടിഎമ്മിന് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം നിലവിലെ ആര്‍ബിഐ നിയന്ത്രണം പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെയോ സേവനങ്ങളെയോ സാമ്പത്തികത്തെയോ ബാധിക്കില്ലെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് അറിയിച്ചു.

Hot this week

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...

4.1 മില്യൺ കാഴ്ചക്കാർ, ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം; തരംഗമായി ‘അംശം’

പ്രാദേശിക ഇന്ത്യൻ സംഗീതത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തി, അക്‌സോമാനിയാക്കിന്റെ മലയാള ഗാനം 'അംശം'...

Topics

തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ ഭീകരരെ പോലെ പെരുമാറുന്നുവെന്ന് മമത; ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം

പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനുള്ളിൽ ചാപ്ര, ശാന്തിപൂർ,...

“ജീവൻ സംരക്ഷിക്കണം”; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

ജീവൻ സംരക്ഷിക്കണം എന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ. ആലുവ...

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ

യുഎഇയിലും ചൂട് കടുക്കുന്നു. വരും ദിവസങ്ങളിൽ ചൂട് വീണ്ടും കൂടുമെന്നാണ് ദേശീയ...
spot_img

Related Articles

Popular Categories

spot_img