അനിത ജോര്‍ജും ജൂലി കാരക്കാട്ടും കാനഡയിൽ നിന്നും ഇന്റെഗ്രിറ്റി പാനലിൽ യൂത്ത് പ്രതിനിധികളായി മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 -2026 ലെ കാനഡയിൽ നിന്നുള്ള യൂത്ത് കമ്മിറ്റി അംഗമാണ് അനിത ജോർജ്.  അനിത ടൊറൻ്റോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി കാനഡയിലെ പ്രവിശ്യാ ഗവൺമെൻ്റിൽ ഒരു കേസ് മാനേജരായി പ്രവർത്തിക്കുകയും ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവ നേതാവാണ്. ഫൊക്കാനയിൽ യുവാക്കളുടെ ശക്തീകരണമാണ് തന്റെ ലക്‌ഷ്യം എന്ന് അനിത അഭിപ്രായപ്പെട്ടു.

ഒരു ക്ലിനിക്കൽ സോഷ്യൽ വർക്കർ ആയി  കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിക്കുന്ന ജൂലി കാരക്കാട്ട്  ഫൊക്കാന കൺവെൻഷനുകളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് .  കാനഡയിലെ പല   മീറ്റിംഗ് കളിലും   എംസി ആയി പ്രവർത്തിക്കുന്നു, കൂടാതെ 2016 ൽ ടൊറൻ്റോയിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്ന  “മാതാപിതാക്കളും കുട്ടികളുടെ കാഴ്ചപ്പാടുകളും”  എന്ന ചർച്ചയിൽ ഒരു പാനൽ അംഗമായിരുന്നു. അത് കൂടാതെ ജൂലി ഫ്ലോറിഡ കൺവെൻഷനിൽ  ഫൊക്കാന  സ്പെല്ലിംഗ് ബീ മത്സരത്തിന് നേതൃത്വം നല്കി  . സ്കാർബറോയിലെ സീറോ മലബാർ കാത്തലിക് ഫോറെൻ ചർച്ച്,  യൂത്ത് ഗ്രൂപ്പ്  വൈസ് പ്രസിഡൻ്റായി ജൂലി അനേകം വര്ഷം സേവനം അനുഷ്ഠിച്ചിരുന്നു.

ഇരുവരുടേയും സ്ഥാനാര്ഥിത്വത്തെ ടീം ഇന്റെഗ്രിറ്റി യുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി( ട്രെസ്സുറെർ ), ലിൻഡോ  ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസ്സോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസ്സോസിയേറ്റ്  ട്രെസ്സുറെർ), അജു ഉമ്മൻ (അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി, ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസ്സോസിയേറ്റ് ട്രെസ്സുറെർ),  ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്‌തു.    

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

രണ്ടാമത് എച്ച്പിബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി സമാപിച്ചു; ഏകലവ്യ പുരസ്കാരം ഡോ. ബസന്ത് നാരായൻ സിങ്ങിന്

സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനും ലേക് ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത്...
spot_img

Related Articles

Popular Categories

spot_img