പ്ലാനോ, ഫ്രിസ്കോ, പ്രോസ്പർ: നോർത്ത് ടെക്സസ് ഹൗസിംഗ് വിപണിയിൽ വില ഇടിവ്

നോർത്ത് ടെക്സസിലെ പ്രധാന റിയൽ എസ്റ്റേറ്റ് മേഖലകളായ ഫ്രിസ്കോ, പ്രോസ്പർ, കോളിൻ കൗണ്ടി എന്നിവിടങ്ങളിൽ വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ ഹൗസിംഗ് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രോസ്‌പെർ  മേഖലയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ 5.2% വരെ കുറഞ്ഞതായി സീലോ റിപ്പോർട്ട് ചെയ്യുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം പ്രോസ്പറിൽ ഈ ഇടിവ് 11.5% വരെയും എത്തിയിട്ടുണ്ട്.

ഫ്രിസ്‌കോ നഗരത്തിൽ വീടുകളുടെ വില ഏകദേശം 1.8% മുതൽ 5.1% വരെ കുറഞ്ഞതായി റെഡ്‌ഫിൻ ,സീലോ തുടങ്ങിയ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകൾ വ്യക്തമാക്കുന്നു. വീടുകൾ വിറ്റഴിക്കാനുള്ള സമയം കൂടുകയും, വാങ്ങുന്നവർക്കു കൂടുതൽ ചർച്ചാ ശക്തി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കോളിൻ കൗണ്ടി മുഴുവൻ പരിഗണിക്കുമ്പോൾ, വീടുകളുടെ ശരാശരി വിൽപ്പനവിലയിൽ 4.7% മുതൽ 7.2% വരെ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിപണിയിൽ ലഭ്യമായ വീടുകളുടെ എണ്ണം വർധിച്ചതും, ഉയർന്ന പലിശനിരക്കുകളും വിപണിയെ ബയേർ ഫ്രണ്ട്‌ലി മാർക്കറ്റ്  ആയി മാറ്റുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img