എച്ച് എൽ എല്ലിന്റെ അമൃത് ഫാർമസിക്ക് ദേശീയ പുരസ്‌കാരം

പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയറിനു കീഴിൽ ആരംഭിച്ച അമൃത് ഫാർമസിക്ക്, രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയൻ ബഹുമതികളിലൊന്നായ സ്കോച്ച് അവാർഡ് ലഭിച്ചു. ഹെൽത്ത്കെയർ വിഭാഗത്തിൽ വെള്ളി മെഡലാണ് ലഭിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എച്ച്എൽഎൽ ഫാർമ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ബെന്നി ജോസഫ്, റീറ്റെയ്ൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രൻ  ,പ്രോഡക്റ്റ് മാർക്കറ്റിങ് ഡിവിഷൻ മാനേജർ  അന്നപൂർണ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

ഭരണനിർവഹണം, നൂതന ആശയങ്ങൾ, പൊതുജന സേവനം എന്നീ മേഖലകളിൽ അമൃത് ഫാർമസി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 2015ൽ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ജെ പി നദ്ദ ഉദ്‌ഘാടനം ചെയ്ത അമൃത് ഫാർമസികളിലൂടെ മരുന്നുകളും ഇംപ്ലാന്റുകളും 50 ശതമാനത്തിലേറെ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള പ്രത്യേക മരുന്നുകൾ, സ്റ്റെന്റുകൾ, ഓർത്തോപീഡിക് ഉപകരണങ്ങൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയും ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിനോടകം, 66 ദശലക്ഷത്തോളം രോഗികളാണ് അമൃത് ഫാർമസിയുടെ സേവനം പ്രയോജനപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള 240 സ്റ്റോറുകളിലൂടെ രോഗികൾക്ക് ഏകദേശം 8000 കോടി രൂപയുടെ സാമ്പത്തിക ലാഭം നേടാനായതായും എച്ച് എൽ എൽ അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img