ഓസ്‌ട്രേലിയയിലെവാമോസ് അമിഗോ പഠന ക്യാമ്പ് നടത്തി

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ Scarboroughയില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര്‍ പങ്കെടുത്തു.

ജെന്റ്സ് വിഭാഗത്തിന്റെ പരിപാടി മിസ്റ്റര്‍ രഞ്ജു വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഗേള്‍സ് വിഭാഗത്തിന്റെ സെഷന്‍ മിസിസ്സ് ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു.

ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0414 643 486

Hot this week

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും...

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി...

പ്രേഷിത തീക്ഷ്ണതയുടെ പ്രഘോഷണം: ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം കോപ്പേലിൽ സമാപിച്ചു

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ...

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി...

Topics

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും...

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി...

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി...

സെന്ന ഹെഗ്ഡെ ചിത്രം ‘അവിഹിതം’ ഒക്ടോബർ 10 ന് തിയറ്ററുകളിൽ

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ...

മികച്ച പ്രിവ്യു റിപ്പോർട്ടുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’; ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലേക്ക്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ പ്രിവ്യു റിപ്പോർട്ട്...

‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി

ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ...
spot_img

Related Articles

Popular Categories

spot_img