സാമ്പത്തിക പരിഷ്കാരം: “സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചു”; പ്രശംസിച്ച് ഐഎംഎഫ്

ഇന്ത്യയുടെ ‘ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. പരിഷ്കരിച്ച നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള നടപടികളെ പരാമർശിച്ചാണ് പ്രശംസ. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ ഇന്ത്യയെ പ്രശംസിച്ചത്.

സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച് ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറഞ്ഞു. മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. സെപ്റ്റംബറിലെ ചരക്ക് സേവന നികുതി ബ്രാക്കറ്റുകളുടെ പുനഃക്രമീകരണം ഉൾപ്പെടെ പരമാർശിച്ചാണ് ഐഎംഎഫ് ചീഫിന്റെ പ്രശംസ. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ അനുമോദിച്ച് പലരും നടത്തിയ വിശേഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഐഎംഎഫ് മേധവിയുടെ പ്രതികരണം.

എന്നാൽ സമ്പദ് വ്യവസ്ഥയ്ക്ക് ലഭിച്ച പ്രശംസ ജി20 രാജ്യങ്ങളുടെ മൊത്തെം സാമ്പത്തിക നിരീക്ഷണത്തിൽ ഇന്ത്യക്ക് ലഭിച്ചില്ല വികസ്വര സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുന്ന നിരന്തരമായ കടബാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടർന്നും സമ്മർദ്ദം ചെലുത്തുമെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു.”വളർച്ച മന്ദഗതിയിലാണ്, കടം കൂടുതലാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകൾ ഉണ്ട് . ലിക്വിഡിറ്റി പ്രശ്‌നങ്ങളുള്ള രാജ്യങ്ങളെ പരിശോധിക്കാൻ ഐ‌എം‌എഫ് ലോകബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Hot this week

സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോൾ

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക സിനിമാ പ്രവർത്തകർ...

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, പാർട്ടിയുടെ അടിത്തറ ഭദ്രം”; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. പാർട്ടിയുടെ അടിത്തറ...

ലോകകപ്പിൽ സൂര്യയും ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ വിജയശിൽപ്പികളാകും”; ഫോമിലല്ലാത്ത ഇന്ത്യൻ നായകന്മാരെ പിന്തുണച്ച് അഭിഷേക് ശർമ

ടി20 ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും വൈസ് ക്യാപ്റ്റൻ...

23 വര്‍ഷം നീണ്ട അത്ഭുതം; ജോണ്‍ സീനയെ അഭിനന്ദിച്ച് അണ്ടര്‍ടേക്കറും റോക്കും

കഴിഞ്ഞ ദിവസമായിരുന്നു WWE ഇതിഹാസം ജോണ്‍ സീനയുടെ വിരമിക്കല്‍ മത്സരം. സാറ്റര്‍ഡേ...

ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമതായി ‘കാന്ത’

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ 'കാന്ത' ഒടിടി റിലീസിലും...

Topics

സിയറ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് മോഡലുകളുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ച് ടാറ്റ

ഡിസൈനിലായാലും എൻജിനിലായാലും സേഫ്റ്റിയിലായാലും അത്ഭുതങ്ങൾ തീർത്ത ടാറ്റ മോട്ടോർസിൻ്റെ ന്യൂജെൻ എസ്‌യുവി...

“ഹായ്, ഞാൻ മാളവിക, ഞാൻ മോഹൻലാൽ”; ചിരിയുണർത്തി ‘ഹൃദയപൂർവം’ ബിടിഎസ്

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ഫൺ ഫാമിലി എന്റർടെയ്‌നർ ആണ്...
spot_img

Related Articles

Popular Categories

spot_img