ഡല്‍ഹി സ്‌ഫോടനം കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാൻ നിർദേശം.
രാജ്യ വ്യാപകമായി പരിശോധന പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. രാജ്യത്തെ എയർപോർട്ടുകൾ മെട്രോ സ്റ്റേഷനുകൾക്ക് ജാഗ്രത നിർദ്ദേശം.


