വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ;പു​​തി​​യ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ച്ചു

 ബം​​ഗ​​ളൂ​​രു​​വി​​ലെ എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലുംപെ​​ട്ട് നി​​ര​​വ​​ധി പേ​​രു​​ടെ ജീ​​വ​​ൻ ഹ​​നി​​ക്ക​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് (ബി​​സി​​സി​​ഐ) അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ പു​​തി​​യ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. 28-ാമ​​ത് ബി​​സി​​സി​​ഐ അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. 2025 ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് കി​​രീ​​ടം റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള ആ​​ഹ്ലാ​​ദ​​മാ​​ണ് ദു​​ര​​ന്ത​​മാ​​യി പ​​രി​​ണ​​മി​​ച്ച​​ത്.

“ബം​​ഗ​​ളൂ​​രു​​വി​​ൽ വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ സം​​ഭ​​വ​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ, ഭാ​​വി​​യി​​ൽ ഇ​​ത്ത​​രം ദു​​ര​​ന്ത​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​നാ​​യി സ​​മ​​ഗ്ര​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​രു ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നി​​ച്ചു”- ബി​​സി​​സി​​ഐ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. ദേ​​വ​​ജി​​ത് സൈ​​കി​​യ (ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍), പ്ര​​ഭ്തേ​​ജ് സിം​​ഗ് ഭാ​​ട്ടി​​യ, രാ​​ജീ​​വ് ശു​​ക്ല എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ക​​മ്മി​​റ്റി 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കും.

Hot this week

ഇസ്രയേൽ – ഇറാൻ സംഘർഷം; പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ നിർദേശം

ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം...

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ...

Topics

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ...

ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍...

‘സൈന്യം തയാർ; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...
spot_img

Related Articles

Popular Categories

spot_img