വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ഇനി ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ് മാർഗം കൊണ്ടുപോകാം. റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിനും ഇതിലൂടെ സാധ്യമാവും. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും.