മാൻഡൊലിൻ രാജേഷ് സംഗീത സംവിധായകനാകുന്നു ; അരങ്ങേറ്റം ‘കെൻ ഡേവിഡ്’ലൂടെ

പ്രശസ്തനായ മാന്റോലിൻ രാജേഷ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. “ജവാനും മുല്ലപ്പൂവും” എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം രഘു മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” കെന്‍ ഡേവിഡ് ” എന്ന മലയാള ചിത്രത്തിലൂടെയാണ് ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിലേക്ക് പുതുതായി എത്തിയ അജ്രാന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് “കെന്‍ ഡേവിഡ് “.

അജ്രാനാ പ്രൊഡക്ഷന്സിന്റെ തായി ഒരുങ്ങുന്ന മറ്റൊരു മിനി മൂവിയാണ്
“ലിപ് ലോക്ക് ” തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കെ. പി കൃഷ്ണപ്രസാദ് സോമനാഥൻ. ബോളിവുഡിൽ ഇറങ്ങിയ ഇൻട്രോഗേഷൻ എന്ന ഹിന്ദി ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് കെ പി കൃഷ്ണപ്രസാദ്. അജ്രാനയുടെ “കേവ്” ഒ. ടി. ടി വഴിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിനോടനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന പ്രഗൽഭരെ പുതുതലമുറയിലെ താരങ്ങളും സിനിമ പ്രവർത്തകരും ചേർന്ന്
ഗുരുവന്ദനം ചെയ്തു. മുതിർന്ന നടൻ മധുവിനെ മധുപാലും ജനാർദ്ദനനെ ശാന്തികൃഷ്ണയും പൊന്നാട അണിയിച്ച് ആദരിച്ചു. സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രഹകൻ മധു അമ്പാട്ട്, നിർമാതാവ് ആർഎസ് പ്രഭു, മുതിർന്ന നടിമാരായ ശ്രീലത നമ്പൂതിരി, ശാന്തകുമാരി, പിന്നണി ഗായിക ലതാ രാജു, ഡബ്ബിങ് ആർട്ടിസ്റ്റ് ലിസി നാസ്, കലാസംവിധായകൻ എസ് രാധാകൃഷ്ണൻ എന്നിവരെ സംവിധായകൻ മേജർ രവി, ഛായാഗ്രഹകൻ വിപിൻ മോഹൻ, സംഗീതസംവിധായകൻ ബിജിബാൽ, ലിറിസിസ്റ്റ് റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, നടിമാരായ അനുമോൾ, സരയു,അംബിക മോഹൻ, ഉണ്ണി ശിവപാൽ തുടങ്ങിയവർ ചേർന്ന് ഗുരുവന്ദനം ചെയ്തു.

പി ആർ ഒ മഞ്ജു ഗോപിനാഥ് രാജേഷ് സംഗീതസംവിധായകനാകുന്നു…. അരങ്ങേറ്റം മലയാള ചിത്രമായ “കെൻ ഡേവിഡ് “ലൂടെ പ്രശസ്തനായ മാന്റോലിൻ രാജേഷ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. “ജവാനും മുല്ലപ്പൂവും” എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം രഘു മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന
” കെന്‍ ഡേവിഡ് ” എന്ന മലയാള ചിത്രത്തിലൂടെയാണ് ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്.

മലയാള സിനിമയിലേക്ക് പുതുതായി എത്തിയ അജ്രാന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് “കെന്‍ ഡേവിഡ് “.
അജ്രാനാ പ്രൊഡക്ഷന്സിന്റെ തായി ഒരുങ്ങുന്ന മറ്റൊരു മിനി മൂവിയാണ്
“ലിപ് ലോക്ക് ” തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കെ. പി കൃഷ്ണപ്രസാദ് സോമനാഥൻ. ബോളിവുഡിൽ ഇറങ്ങിയ ഇൻട്രോഗേഷൻ എന്ന ഹിന്ദി ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് കെ പി കൃഷ്ണപ്രസാദ്. അജ്രാനയുടെ “കേവ്” ഒ. ടി. ടി വഴിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിനോടനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന പ്രഗൽഭരെ പുതുതലമുറയിലെ താരങ്ങളും സിനിമ പ്രവർത്തകരും ചേർന്ന്
ഗുരുവന്ദനം ചെയ്തു. മുതിർന്ന നടൻ മധുവിനെ മധുപാലും ജനാർദ്ദനനെ ശാന്തികൃഷ്ണയും പൊന്നാട അണിയിച്ച് ആദരിച്ചു. സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രഹകൻ മധു അമ്പാട്ട്, നിർമാതാവ് ആർഎസ് പ്രഭു, മുതിർന്ന നടിമാരായ ശ്രീലത നമ്പൂതിരി, ശാന്തകുമാരി, പിന്നണി ഗായിക ലതാ രാജു, ഡബ്ബിങ് ആർട്ടിസ്റ്റ് ലിസി നാസ്, കലാസംവിധായകൻ എസ് രാധാകൃഷ്ണൻ എന്നിവരെ സംവിധായകൻ മേജർ രവി, ഛായാഗ്രഹകൻ വിപിൻ മോഹൻ, സംഗീതസംവിധായകൻ ബിജിബാൽ, ലിറിസിസ്റ്റ് റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, നടിമാരായ അനുമോൾ, സരയു,അംബിക മോഹൻ, ഉണ്ണി ശിവപാൽ തുടങ്ങിയവർ ചേർന്ന് ഗുരുവന്ദനം ചെയ്തു.പി ആർ ഒ മഞ്ജു ഗോപിനാഥ്

Hot this week

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

Topics

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...
spot_img

Related Articles

Popular Categories

spot_img