‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുതിയ വളർച്ചാ ഘട്ടത്തിലേക്ക്’: മോത്തിലാൽ ഓസ്വാൾ

പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 30-ാം വാർഷിക സാമ്പത്തിക വളർച്ച പഠന റിപ്പോർട്ട് പുറത്തിറക്കി. കമ്പനിയുടെ ചെയർമാൻ രാംദിയോ അഗർവാളിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കാലഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ  നിക്ഷേപകർക്കും വ്യാപാരസ്ഥാപനങ്ങൾക്കും വളരാനുള്ള അനുകൂല സാഹചര്യം രൂപപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വിപണിയുടെ കഴിഞ്ഞ മുപ്പത് വർഷത്തെ പ്രകടനത്തെ ആധാരമാക്കിയാണ് ഇത്തരമൊരു അനുമാനത്തിലേക്ക് എത്തുന്നത്.

 2020–2025 കാലയളവിലാണ് കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിക്കപ്പെട്ടത്. ഈ കാലയളവിൽ ഇന്ത്യയിലെ പ്രമുഖ 100 കമ്പനികൾ ചേർന്ന് 14.8 ലക്ഷം കോടി രൂപ നേടി. കോവിഡിന് ശേഷമുള്ള സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കമ്പനികൾ ശക്തമായ തിരിച്ചുവരവ് നടത്തി. ശക്തമായ ബിസിനസ് പ്രകടനവും റേറ്റിംഗ് മെച്ചപ്പെടലും ബാങ്കിങ്, ടെലികോം സ്ഥാപനങ്ങളുടെ മൂല്യം ഉയർത്തി. ഇന്ത്യയുടെ ജിഡിപി 17 വർഷത്തിനകം 4 ലക്ഷം കോടി ഡോളറിൽ നിന്നും 16 ലക്ഷം കോടി ഡോളറിലേക്കെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 ഈ വളർച്ചയുടെ കാലഘട്ടം നിക്ഷേപകർക്ക് വമ്പൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് രാംദിയോ അഗർവാൾ അഭിപ്രായപ്പെട്ടു. സ്ഥിരതയോടെ വളർച്ച കൈവരിക്കാൻ ശേഷിയുള്ള  സ്ഥാപനങ്ങളിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img