ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്ത്യയ്ക്കു മാതൃക;പ്രവീണ്‍ പ്രകാശ് അംബസ്ത

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന് കീഴിലുള്ള എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റീസ് വകുപ്പ് ഡെപ്യൂട്ടി ചീഫ് കമ്മീഷണര്‍ പ്രവീണ്‍ പ്രകാശ് അംബസ്ത ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു.  കലാവതരണം നടത്തുമ്പോള്‍ ഭിന്നശേഷിക്കുട്ടികളിലുണ്ടാകുന്ന ആത്മവിശ്വാസവും സന്തോഷവും മികച്ച ഒരു അനുഭവമാണ് നല്‍കിയത്.  

ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തുന്ന ഈ ബോധന മാതൃക ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തില്‍ അറിയപ്പെടുന്നവരായി മാറ്റുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പി.റ്റി ബാബുരാജിനൊപ്പമാണ് അദ്ദേഹം സെന്ററില്‍ എത്തിയത്.   ഇന്നലെ വൈകിട്ടോടെ എത്തിയ അദ്ദേഹം സെന്ററിലെ എല്ലാ വിഭാഗങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കി.  

ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, സി.എഫ്.ഒ അശ്വതിനിഷാന്ത്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഹരി.എസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img