പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം ഇല്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു. മലിനീകരണ തോത് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. ഡിസംബർ 18 മുതൽക്കാണ് ഇത് നടപ്പാക്കുക.

പ്രവർത്തനക്ഷമത നിലവാരമില്ലാത്ത ചരക്ക് വാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. വായുവിൽ പൊടിപടലങ്ങൾ ഉയർത്തുന്ന എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാനും ഉത്തരവുണ്ട്. വായു മലിനീകരണം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.

അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളിൽ വാഹനത്തിന്റെ എമിഷൻ പരിശോധിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പിയുസി. പെട്രോൾ പമ്പുകളിലും ആർടിഒ ഓഫീസുകളിലും സ്വകാര്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) കയ്യിൽ കരുതണം.

പരിശോധനയ്ക്ക് ശേഷം, വാഹനത്തിന്റെ മലിനീകരണ തോത് നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-6 വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും പഴയ വാഹനങ്ങൾക്ക് ആറുമാസത്തേക്കുമാണ് സാധാരണയായി സർട്ടിഫിക്കറ്റ് നൽകുക.അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളിൽ വാഹനത്തിന്റെ എമിഷൻ പരിശോധിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പിയുസി. പെട്രോൾ പമ്പുകളിലും ആർടിഒ ഓഫീസുകളിലും സ്വകാര്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) കയ്യിൽ കരുതണം.

പരിശോധനയ്ക്ക് ശേഷം, വാഹനത്തിന്റെ മലിനീകരണ തോത് നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-6 വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും പഴയ വാഹനങ്ങൾക്ക് ആറുമാസത്തേക്കുമാണ് സാധാരണയായി സർട്ടിഫിക്കറ്റ് നൽകുക.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img