ഇൻ്റർനാഷണൽ പ്രയർ ലൈൻ പുതുവർഷത്തിലെ ആദ്യ സമ്മേളനം ഇന്ന്

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇൻ്റർനാഷണൽ പ്രയർ ലൈൻ  ചൊവ്വാഴ്ച (ജനുവരി 6) സംഘടിപ്പിക്കുന്ന   പുതുവർഷത്തിലെ ആദ്യ (608-ാമത്) ഓൺലൈൻ പ്രാർത്ഥനാ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഡോ. എം. എസ്. സാമുവൽ പുതുവർഷ സന്ദേശം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ പാസ്റ്റർ ഡോ. എം. എസ്. സാമുവേലിന്റെ  പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും  പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു

 ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

Hot this week

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്...

സാരിയുടുത്ത് കലിപ്പിൽ സമാന്ത! ‘മാ ഇൻടി ബംഗാരം’ ട്രെയ്‌ലർ ഉടൻ

സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ...

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം...

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്:യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

 മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ...

Topics

ഇന്റർനാഷണൽ പ്രയർ ലൈൻ  പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി

 പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന...

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ...
spot_img

Related Articles

Popular Categories

spot_img