വെനസ്വേലൻ പ്രസിഡന്റ് മഡുറോ അമേരിക്കയിൽ അറസ്റ്റിൽ; ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു

വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചു. ലഹരിക്കടത്ത്, ആയുധ ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.

 ശനിയാഴ്ച പുലർച്ചെ അമേരിക്കൻ സൈനിക താവളത്തിലെത്തിച്ച മഡുറോയെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ഓഫീസിൽ ഹാജരാക്കി കുറ്റപത്രം സമർപ്പിച്ചു. പീ ഡിഡി, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖരെ പാർപ്പിച്ചിട്ടുള്ള അതേ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

 മഡുറോയുടെ അറസ്റ്റിനെത്തുടർന്ന് തലസ്ഥാനമായ കാരക്കാസിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഒരു വിഭാഗം ജനങ്ങൾ ആഘോഷിക്കുമ്പോൾ, സർക്കാർ അനുകൂലികൾ ഇതിനെ ‘തട്ടിക്കൊണ്ടുപോകൽ’ എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു.

അമേരിക്കൻ വ്യോമാക്രമണത്തിൽ വെനസ്വേലയിലെ പ്രധാന സൈനിക കേന്ദ്രമായ ‘ഫ്യൂർട്ടെ ടിയുണ’യിലെ  ആറോളം കെട്ടിടങ്ങൾ തകർന്നതായി ബിബിസി വെരിഫൈ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

മഡുറോയെയും ഭാര്യയെയും വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും.

Hot this week

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്...

സാരിയുടുത്ത് കലിപ്പിൽ സമാന്ത! ‘മാ ഇൻടി ബംഗാരം’ ട്രെയ്‌ലർ ഉടൻ

സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ...

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം...

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്:യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

 മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ...

Topics

ഇന്റർനാഷണൽ പ്രയർ ലൈൻ  പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി

 പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന...

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ...
spot_img

Related Articles

Popular Categories

spot_img