ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ്

 ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് കൈക്കലാക്കും. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

സമാധാനപരമായ ചർച്ചകളിലൂടെ  നടന്നില്ലെങ്കിൽ കടുത്ത നടപടികളിലൂടെ (Hard way) ലക്ഷ്യം കാണുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് അധികൃതരും ആവർത്തിച്ചു. യുഎസ് കോൺഗ്രസിലെ പല അംഗങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.

Hot this week

ഓസ്കാർ 2026: മികച്ച സഹനടി എമി മാടിഗൻ, സഹനടൻ ഷോൺ പെൻ

98ാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു. വെപ്പൺസ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി...

അയവില്ലാതെ എല്‍പിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക്

സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വിതരണത്തില്‍ നിലനില്‍ക്കുന്ന...

‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ....

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുന്നു

ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ...

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിലെ...

Topics

നവി മുംബൈയിൽ എൽപിജിയ്ക്കായി വലഞ്ഞ് ജനങ്ങൾ; പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ

രാജ്യത്ത് സിലിണ്ടറിനായി വലഞ്ഞ് ജനങ്ങൾ. വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം തുടരുന്നതിനിടെ...

തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജം; അമ്പലപ്പുഴയിൽ UDF സ്ഥാനാർഥി ഉണ്ട്, കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് എ ഐ സി സി...

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി...
spot_img

Related Articles

Popular Categories

spot_img