ഈന്തപ്പഴം പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

ഡ്രെെ ഫ്രൂട്ടുകളിൽ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, നിരവധി അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം. ദഹനത്തിനും ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പലരും ഈന്തപ്പഴത്തിന്റെ കുരു മാറ്റിയ ശേഷം അതേപ്പടി കഴിക്കാറാണ് പതിവ്. പലരും ഉൾഭാ​ഗം പരിശോധിക്കാറില്ല.ഈന്തപ്പഴത്തിന്റെ ഉള്ളിൽ പൂപ്പൽ ഒളിഞ്ഞിരിപ്പുണ്ടാകും. അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. കഴിക്കുന്നതിനുമുമ്പ് കുരു മാറ്റിയ ശേഷം ഉൾഭാ​ഗത്തിൽ ഫംഗസ് അല്ലെങ്കിൽ പൂപ്പൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കഴിക്കുക.പൂപ്പൽ നേരത്തെ കണ്ടെത്തുന്നത് അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് സഹായിക്കും.

ഈന്തപ്പഴത്തിലെ ഉയർന്ന പഞ്ചസാരയും ഈർപ്പവും ഫംഗസിന്റെയും വളർച്ചയ്ക്കും പ്രജനനത്തിനും കാരണമാകുന്നു. ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണങ്ങളിലും പൂപ്പൽ വളരുന്നു‌. പൂപ്പൽ പിടിച്ച ഭക്ഷണത്തിന് പച്ച, വെള്ള, കറുപ്പ് അല്ലെങ്കിൽ ചാരനിറം നൽകുന്ന ബീജങ്ങൾ ഉത്പാദിപ്പിക്കുന്നു. ഭക്ഷണത്തിനുള്ളിൽ ആഴത്തിൽ ഓടുന്ന നൂൽ പോലുള്ള വേരുകൾ ഇതിനുണ്ട്.മൈക്രോസ്കോപ്പിൽ മാത്രം ദൃശ്യമാകും.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img